യേശുവേ എൻ യേശുവേ-Yeshuve En Yeshuve
യേശുവേ എൻ യേശുവേനിൻ നാമം എത്രെയോ അത്ഭുതം യേശുവേ എൻ യേശുവേ.. നിൻ നാമം എത്രെയോ അതിശയം സകല മുഴങ്കാലും മടങ്ങുന്ന നാമം സകല നാമത്തിനും മേലായ നാമം (2)എൻ യേശുവേ എൻ നാഥനെ നിൻ നാമം ഉന്നതമേ… (2) അങ്ങേപോലൊരു നാമമില്ല അങ്ങേപോലൊരു ദൈവമില്ല.. വേറെ ഒരുവനിലും രക്ഷയില്ല വേറെ ഒരുവനിലും വിടുതലില്ല.. സകല നാമത്തിനും മേലായ നാമമേ… യേശുവേ… എൻ യേശുവേ… അത് നിൻ നാമം മാത്രമേ മൃത്യുവെ ജയിച്ചവൻ നീയേ സ്വർലോക നാഥനും […]